നല്ല മനസ്സുള്ളവർ വായിക്കുക

പരദൂഷണം ഇവരുടെ മുഖ മുദ്ര!
കാര്യം കവരത്തിയിലേതാണ് ­. രണ്ടു സംഘടനകളുടെ സ്വഭാവം അവരുടെ പ്രവര്‍ത്തനങ്ങള ­്‍ മാലോകരോട് വിളിച്ചു പറയുന്നു. രണ്ടും സുന്നി ലേബലില്‍ പ്രവര്‍ത്തിക്കു ­ന്നു. ഒന്നിന് SSF&SKSSF മഹാനായ മുഹമ്മദുറസൂലുല് ­ലാഹി തങ്ങളുടെ ജീവിതമോ, എന്തെങ്കിലും നന്മ സമുദായത്തിന് കിട്ടുന്ന കാര്യമോ അല്ല അവര്‍ക്ക് പറയുവാനുണ്ടായിര ­ുന്നത്. കാന്തപുരം! ആധുനിക ഇന്ത്യയിലെ തുല്യതയില്ലാത്ത ­ മഹാമാനീഷിയെ താറടിക്കുക മാത്രമായിരുന്നു ­ പലരും ചര്‍ദ്ദിച്ച വിഷയം. കാന്തപുരത്തിന്റ ­െ പച്ച മാംസം കടിച്ചു തിന്നുന്ന ആധുനിക ഫൈസിമാരുടെ സില്ലബസ് കാന്തപുരത്തെ എങ്ങനെ താറടിക്കാം എന്നതാണെന്ന് തോന്നുന്നു. ഒരു പാട് ചരിത്രങ്ങളും, ആവിഷ്കാര സ്വാതന്ത്ര്യവും ­, സമര പോരാട്ടങ്ങളും, വിദ്യയുടെ ഈറ്റില്ലമായ

ഇസ്ലാംമതത്തിനു പറയാനുണ്ട്. പക്ഷെ എല്ലാം വലിച്ചെറിഞ്ഞു ഒരു വ്യക്തിയെ ഇല്ലാതാക്കുന്നത ില്‍ മാത്രം ഒരു യൂണിവേര്‍സിറ്റി ­ സില്ലബസ് തരം താണു എന്ന് സമുദായത്തോട്വിളിച്ചു പറയുന്നതായി SKSSF ദ്വിദിന സമ്മേളനം മാറിയത് കഷ്ടം തന്നെ.

Comments

Popular posts from this blog

സമസ്തയുടെ പിളർപ്പ്

ഉദ്ഘാടനത്തിനോരുങ്ങി സാന്ത്വന കേന്ദ്രം

Facebook

Facebook
welcome to sunni center kavappura