Posts

Showing posts from February, 2013

എസ് എസ് എഫ് ..........

Image
സാഹചര്യങ്ങളുടെയ ും സാങ്കേതിക സംവിധാനങ്ങളുടെയ ും നിലവറ കളും കലവറ കളും തുറന്നു കടക്കുന്ന ഈ അവസരത്തില്‍ കൃത്യമായ മത മൂല്യങ്ങളുടെ നിയന്ത്രണത്തിലാ യ് മൂന്നേറുന്ന മഹത് പ്രസ്ഥാനം,,,,എസ ് എസ്എഫ് ഈ ഭൂമികയില്‍ ഇല്ലായിരുന്നു എങ്കില്‍ എത്രയോ യവ്വനങ്ങള്‍ ഏതൊക്കെയോ പ്രസ്ഥാനത്തിന്റ െ തട്ടകങ്ങളില്‍ ഈമാനും ഇസ്‌ലാമും ആഹ്ലുസ്സുന്നയുട െ ആദര്‍ശവും കര്‍മ വഴികളും അറിയാതെ അനാഥ മായിപ്പോകുമായിര ുന്നു അവിടെയാണ് നമ്മുടെ പണ്ഡിതന്മാരുടെയ ും നേതാക്കന്മാരുടെ യും കാന്ത ദര്‍ശിത്വവും കൃത്യമായ നിലപാടുകലുടെയും ഫലങ്ങള്‍ നമ്മുടെ സമൂഹം അനുഭവിച്ചറിയുന് നത്...... —

നല്ല മനസ്സുള്ളവർ വായിക്കുക

Image
പരദൂഷണം ഇവരുടെ മുഖ മുദ്ര! കാര്യം കവരത്തിയിലേതാണ് ­. രണ്ടു സംഘടനകളുടെ സ്വഭാവം അവരുടെ പ്രവര്‍ത്തനങ്ങള ­്‍ മാലോകരോട് വിളിച്ചു പറയുന്നു. രണ്ടും സുന്നി ലേബലില്‍ പ്രവര്‍ത്തിക്കു ­ന്നു. ഒന്നിന് SSF&SKSSF മഹാനായ മുഹമ്മദുറസൂലുല് ­ലാഹി തങ്ങളുടെ ജീവിതമോ, എന്തെങ്കിലും നന്മ സമുദായത്തിന് കിട്ടുന്ന കാര്യമോ അല്ല അവര്‍ക്ക് പറയുവാനുണ്ടായിര ­ുന്നത്. കാന്തപുരം! ആധുനിക ഇന്ത്യയിലെ തുല്യതയില്ലാത്ത ­ മഹാമാനീഷിയെ താറടിക്കുക മാത്രമായിരുന്നു ­ പലരും ചര്‍ദ്ദിച്ച വിഷയം. കാന്തപുരത്തിന്റ ­െ പച്ച മാംസം കടിച്ചു തിന്നുന്ന ആധുനിക ഫൈസിമാരുടെ സില്ലബസ് കാന്തപുരത്തെ എങ്ങനെ താറടിക്കാം എന്നതാണെന്ന് തോന്നുന്നു. ഒരു പാട് ചരിത്രങ്ങളും, ആവിഷ്കാര സ്വാതന്ത്ര്യവും ­, സമര പോരാട്ടങ്ങളും, വിദ്യയുടെ ഈറ്റില്ലമായ ഇസ്ലാംമതത്തിനു പറയാനുണ്ട്. പക്ഷെ എല്ലാം വലിച്ചെറിഞ്ഞു ഒരു വ്യക്തിയെ ഇല്ലാതാക്കുന്നത ില്‍ മാത്രം ഒരു യൂണിവേര്‍സിറ്റി ­ സില്ലബസ് തരം താണു എന്ന് സമുദായത്തോട്വിളിച്ചു പറയുന്നതായി SKSSF ദ്വിദിന സമ്മേളനം മാറിയത് കഷ്ടം തന്നെ.

Facebook

Facebook
welcome to sunni center kavappura