Posts

Showing posts from October, 2017

സമ്മേളന പ്രചരണ വീഡിയോ കാണാം

Image

പതാക ദിനാചരണം

Image
എസ്.വൈ.എസ് യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി പതാകദിനാചരനം കാവപ്പുരയുടെ വിവിധ ഭാഗങ്ങളിൽ നടന്നു.നവം: 4 ന് ആണ് സമ്മേളനം നടത്തുന്നത്.പരിപാടിയുടെ പ്രജരണങ്ങൾ അവസാന ഘട്ടത്തിലെക്ക് നീങ്ങികൊണ്ടിരിക്കുന്നു.എസ്.വൈ.എസ് ഭാരവാഹികളായ KK ബാപ്പുട്ടി ഹാജി,MT ഗോഫൂർ, സലാം കാവപ്പുര, MT ഹമീദ്, PP സഫീർ എന്നിവർ നേതൃത്വം നൽകി.

Facebook

Facebook
welcome to sunni center kavappura